ഈ ഭൂമി എത്ര സുന്ദരമാണ്.പൂക്കളും തുമ്പികളും കിളികളും............ആടും മേടും കാടും.........
അരുവികളുടെ കളകളാരവം ............കിളികളുടെ കളകൂജനങ്ങള്‍.................
കാടിന്റെ വന്യസംഗീതം.................
ഇതെല്ലാം എന്നാണ് മനുഷ്യന് നഷ്ടപ്പെടുന്നത്?
അധികം വൈകില്ലെന്ന് അറിയുന്നു...........അറിയിക്കുന്നു....................
അതിനാല്‍ തിരക്കുകളുടെ ഈ ലോകത്തില്‍
പുതുമകളുടെ ഇതളുകള്‍ വിടര്‍ത്തൂ........................
ജീവിതം ആനന്ദപൂര്‍ണമാക്കൂ........................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ